¡Sorpréndeme!

Bigg Boss Malayalam : കിംഗ് മേക്കർ രജിത് കുമാർ തന്നെ | FilmiBeat Malayalam

2020-02-27 1,789 Dailymotion

Rajith Kumar Is The Real King Maker
മത്സരം ജയിക്കണം എന്ന വാശിയാണ് ബിഗ് ബോസ് വീട്ടിലെ ഓരോരുത്തര്‍ക്കും. അതിന് വേണ്ടി പല തന്ത്രങ്ങളും പയറ്റുകയാണ് ഓരോരുത്തരും. ടാസ്‌ക്കില്‍ വിജയിച്ചത് സുജോ മാത്യു ആണ് എങ്കിലും കിങ്ങ് മേക്കര്‍ അത് രജിത് തന്നെയാണ്‌.
#BiggBossmalayalam